Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malankara Credit Society

മ​ല​ങ്ക​ര ക്രെ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ 31-ാമ​ത് ശാ​ഖ പേ​രൂ​ർ​ക്ക​ട​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡോ. ​​​ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ പ്ര​​​മോ​​​ട്ട​​​റാ​​​യ മ​​​ല​​​ങ്ക​​​ര മ​​​ൾ​​​ട്ടി സ്റ്റേ​​​റ്റ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി​​​യു​​​ടെ ക​​​സ്റ്റ​​​മ​​​ർ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ പേ​​​രൂ​​​ർ​​​ക്ക​​​ട​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. എ​​​ൻ.​​​വി. ന​​​ഗ​​​റി​​​ലെ ശ്രീ​​​ധ​​​ർ ആ​​​ർ​​​ക്കേ​​​ഡി​​​ൽ ആ​​​രം​​​ഭി​​​ച്ച ശാ​​​ഖ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ആ​​​ദ്യ​​​നി​​​ക്ഷേ​​​പം സ്വീ​​​ക​​​രി​​​ച്ച് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ല​​​ർ വി. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.

മ​​​ല​​​ങ്ക​​​ര ക്രെ​​​ഡി​​​റ്റ് സൊ​​​സൈ​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ജി​​​സോ ബേ​​​ബി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 25,000 കോ​​​ടി ടേ​​​ണോ​​​വ​​​റു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ന​​​ന്പ​​​ർ വ​​​ണ്‍ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യാ​​​യി മാ​​​റാ​​​നു​​​ള്ള പ്ര​​​യാ​​​ണ​​​ത്തി​​​ലാ​​​ണു മ​​​ല​​​ങ്ക​​​ര സൊ​​​സൈ​​​റ്റി​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ർ​​​ണാ​​​ട​​​ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 50 ക​​​സ്റ്റ​​​മ​​​ർ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള വ്യാ​​​പാ​​​രി​​​വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന​​​സ​​​മി​​​തി പേ​​​രൂ​​​ർ​​​ക്ക​​​ട യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ജെ. ​​​ഷാ​​​ഫി ആ​​​ദ്യ വാ​​​യ്പ​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം നി​​​ർ​​​വ​​​ഹി​​​ച്ചു. എ​​​ൻ.​​​വി. ന​​​ഗ​​​ർ 1 അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ട്ര​​​ഷ​​​റ​​​ർ അ​​​ൻ​​​സാ​​​രി, എ​​​സ്. കൃ​​​ഷ്ണ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ നേ​​​ർ​​​ന്നു. സൊ​​​സൈ​​​റ്റി റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ കെ.​​​ആ​​​ർ. ധ​​​നേ​​​ഷ് കു​​​മാ​​​ർ സ്വാ​​​ഗ​​​ത​​​വും ഏ​​​രി​​​യ മാ​​​നേ​​​ജ​​​ർ ജി.​​​ഡി. പ്രീ​​​ത ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു. ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ധ​​​ന​​​സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ന്നു.

30 ദി​​​വ​​​സം​​​മു​​​ത​​​ൽ 25 വ​​​ർ​​​ഷം​​​വ​​​രെ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി​​​ക​​​ളും സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു 90 ശ​​​ത​​​മാ​​​നം​​​വ​​​രെ വാ​​​യ്പ ന​​​ൽ​​​കു​​​ന്ന ഗോ​​​ൾ​​​ഡ് ലോ​​​ണ്‍ ഉ​​​ൾ​​​പ്പെ​​​ടെ വി​​​വി​​​ധ വാ​​​യ്പാ​​​പ​​​ദ്ധ​​​തി​​​ക​​​ളും മെംബർ​​​മാ​​​ർ​​​ക്കാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ബ്രാ​​​ഞ്ച് സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു ഫോ​​​ണ്‍: 90725 91117. ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​ർ: 1800 313 1223.

Latest News

Corehub Up